Question: എൻ എസ് മാധവന് ക്രോസ് വേഡ് പുരസ്കാരം ലഭിച്ചത് ഏതു കൃതിയുടെ ഇംഗ്ലീഷ് വിവർത്തനത്തിനാണ്?
A. ഉരുളികുന്നത്തിന്റെ ലുത്തിനിയ
B. ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ
C. വൻ മരങ്ങൾ വീഴുമ്പോൾ
D. ഹിഗ്വിറ്റാ
Similar Questions
രാമായണത്തിൻ്റെ കർത്താവായ മഹർഷി വാൽമീകിയുടെ ജന്മവാർഷികം (Birth Anniversary) ആഘോഷിക്കുന്ന ദിവസമാണ് വാൽമീകി ജയന്തി. ഈ ദിനം വാൽമീകി സമുദായക്കാർ ഏത് പേരിലാണ് ഭക്തിയോടെ ആഘോഷിക്കുന്നത്?